തീക്കോയി: അടുക്കം മേവറയാറ്റ് കുട്ടപ്പൻ (86) നിര്യാതനായി. ഭാര്യ: ചിന്നാർ ചിത്രകുന്നേൽ കുടുംബാംഗം കാർത്യായനി. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ വിളക്കുമാടം, ജോളി കരിമാലിപ്പുഴ, ബിന്ദു മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ.