പുത്തനങ്ങാടി: ചരിവുപറമ്പില്‍ വീട്ടില്‍ പരേതനായ സാല്വന്റെ (പല്ലവി) ഭാര്യ ഗിരിജ (58) നിര്യാതയായി. മകന്: ഷിധിന്‍. മരുമകള്‍: ധന്യ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍.