മുതലക്കോടം: ചെമ്പരത്തി (കുളമ്പേൽ) സി.ജെ. മാത്യുവിന്റെ ഭാര്യ ആനീസ് മാത്യു (78) നിര്യാതയായി. വാഴക്കുളം വടക്കംപാടത്ത് (മുപ്പറ്റേൽ) കുടുംബാംഗമാണ്. മക്കൾ: ബിജി ജോസ് (സെന്റ് മേരീസ് എച്ച്.എസ്, നാഗ്പുർ), ബിന്ദു പ്രിൻസ് (സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്, മുതലക്കോടം), രാജി ജിയോ (കുവൈത്ത്), ഷിജി പ്രകാശ് (എം.ഇ.എസ് കോളജ്, മാറമ്പള്ളി), സിബിൻ മാത്യു. മരുമക്കൾ: ജോസ് മാത്യു വിച്ചാട്ട്, പ്രിൻസ് ജോസഫ് ചിറക്കൽ, ജിയോ ജോസഫ് കുണിഞ്ഞി, പ്രകാശ് ജോസ് കോക്കാട്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.