രാജാക്കാട്: സി.പി.എം ജില്ല കമ്മിറ്റി മുൻ അംഗം രാജാക്കാട് പരപ്പനങ്ങാടി നെടുമ്പുറത്ത് എൻ.കെ. രാജൻ (61) നിര്യാതനായി. ഭാര്യ: എൻ.ആർ സിറ്റി ഈറ്റോലിൽ കുടുംബാംഗം സാരില. മക്കൾ: അമ്പു, അച്ചു. മരുമക്കൾ: അഞ്ജു, ഗോപിക.