മഞ്ചിക്കല്ല്: മൂലാശ്ശേരിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: ഇളംദേശം തുരുത്തിപ്പാറ കുടുംബാംഗം പരേതയായ മേരി ജോസഫ്. മക്കൾ: ദീനമ്മ, ഷാന്റി സാന്റി, ബിജു ജോസഫ്, ബിജി സജി, ബിനു ജോസഫ്. മരുമക്കൾ: ജോമി പോൾ, സാന്റി കിഴക്കേവീട്ടിൽ, ലീന ടി. മൈക്കിൾ, സജി ജേക്കബ് മങ്കുന്നേൽ, ചിങ്കു അഗസ്റ്റിൻ കിഴക്കേനാകത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.