പന്തളം: മങ്ങാരം ഇടപുന്തിലേത്ത് പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: പ്രവീൺ, ആതിര. മരുമക്കൾ: പ്രിയ, വിനീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.