കൈപ്പട്ടൂർ: കൊല്ലംകുടി ഔസേപ്പിന്റെ മകൻ പൗലോസ് (83) നിര്യാതനായി. ഭാര്യ: ചേരാനല്ലൂർ ഇടശ്ശേരി കുടുംബാംഗം ത്രേസ്യ. മക്കൾ: ആനി, ലിസി, വത്സ, ജോസ്, എൽസി, ബാബു. മരുമക്കൾ: ജോർജ്, വർഗീസ്, പാപ്പച്ചൻ, ലിസി, അവരാച്ചൻ, ലില്ലി.