മാരാരിക്കുളം: തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പായത്ത് പരേതനായ പത്മനാഭന്റെ ഭാര്യ ശാന്ത (89) നിര്യാതയായി. മക്കൾ: സരള, വിജയൻ, കൃഷ്ണൻകുട്ടി, ചന്ദ്രമതി, വിലാസിനി, അവിനാശ്. മരുമക്കൾ: ഹരിദാസ്, ബീന, മിനി, സുകുമാരൻ, പരേതനായ ദിനേശൻ, ഷീന.