വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ആഞ്ഞിലി വെളിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: അശോകൻ, രമ, സുരേഷ്, പ്രതീഷ് (മാത്താനം ദേവസ്വം മുൻ സെക്രട്ടറി). മരുമക്കൾ: ഷീല, ജയദാസൻ, ദിനമണി, ജിഷ.