മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിനുസമീപം വട്ടക്കാട്ടുവെളിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. മക്കൾ: വി.പി. ജോഷി, പരേതനായ ജയൻ. മരുമകൾ: ലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.