തൃപ്രയാർ: എടമുട്ടം പയച്ചോട് ആലക്കൽ ഷൺമുഖൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ലിസ, ലിജി, മഞ്ജു. മരുമക്കൾ: ലാൽ, സുനിൽ ദത്ത്, രഘു.