മതിലകം: മതിലകം കിഴക്കുംപുറം തുടുപ്പത്ത് സുരേഷിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശകുന്തള (47) നിര്യാതയായി. ചെന്ത്രാപ്പിന്നി മുല്ലക്കര പരേതനായ കുഞ്ഞിതാ മിയുടെ മകളാണ്. മക്കൾ: മിഥുൻ, നിഥിൻ.