എരുമപ്പെട്ടി: പരേതനായ ഗോപാല പണിക്കരുടെ ഭാര്യ പട്ടിക്കാട്ട് കാര്‍ത്ത്യായനിയമ്മ (94) നിര്യാതയായി. മക്കള്‍: ആശ, പത്മനാഭന്, സതീഷ് കുമാര്‍, ലളിത, വത്സല. സംസ്കാരം പിന്നീട്.