ചാവക്കാട്: ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം പരേതനായ പുഴങ്ങരയില്ലത്ത് രാമഞ്ചാത്ത് മൊയ്തുവിന്റെ മകൻ നൗഷാദ് (48) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നബീൽ, സിനാൻ, നിഹാൽ.