പട്ടിക്കാട്: മുടിക്കോട് പല്ലിക്കാട്ടിൽ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: നിധിൻ, നിനു. മരുമക്കൾ: അനു, പ്രസാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.