പുത്തൻചിറ: മങ്കിടി ജങ്ഷനിൽ ചിറമ്മൽ മങ്കിടിയാൻ പരേതനായ ജോസിന്റെ ഭാര്യ ചെമ്മണ്ട കീറ്റിക്കൽ കുടുംബാംഗം ഫാൻസി (74) നിര്യാതയായി. മക്കൾ: തോംസൺ (ദുബൈ), ജോജു (ആസ്ട്രേലിയ), റിജു. മരുമക്കൾ: സിനി, ഷാന്റി (ആസ്ട്രേലിയ), ജോസ് പുത്തൻകുടി. സംസ്കാരം പുത്തൻചിറ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.