ചാവക്കാട്: ബൈപാസിന് സമീപം കോമുണ്ടത്തായിൽ കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ഹലീമക്കുട്ടി. മക്കൾ: ബഷീർ, സലീം, ഹബീബ്, സബീന, താഹിറ, റസിയ.