ചേറ്റുവ: എം.ഇ.എസ് സെൻററിന് കിഴക്കുഭാഗം നാലുമൂല നൂറുൽ മസ്ജിദിന് സമീപം മാനാത്ത് പറമ്പിൽ മുഹമ്മദാലി ഹാജിയുടെ മകൻ മുഹമ്മദ് ഷഫീർ (ഷെഫി മാഷ് -44) നിര്യാതനായി. ഭാര്യ: നുസൈബ. മകൻ: മുഹമ്മദ് ഹാഷിം.