അരിമ്പൂർ: കണിയാംപറമ്പിൽ ശങ്കരൻകുട്ടിയുടെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: ആശ, സുനിൽ, സുരേഷ്, ഷൈല, ഷൈജു. മരുമക്കൾ: ആനന്ദ്, നിഷ, ലോഹിദാക്ഷൻ.