ഒല്ലൂർ: പെരുവാംകുളങ്ങര പൊറുത്തുർ പോളിന്റെ മകൻ അലക്സ് (57) നിര്യാതനായി. മാതാവ്: ആനി. ഭാര്യ: സ്റ്റെല്ല. മക്കൾ: അനിറ്റ, ജുബിറ്റ, സിനിറ്റ. മരുമകൻ: ലിയോ.