ആമ്പല്ലൂർ: മണ്ണംപ്പേട്ട പുളിക്കൽ ചന്ദ്രന്റെ ഭാര്യ ഭാരതി (64) നിര്യാതയായി. മക്കൾ: ഇനീഷ്, ഇന്ദു. മരുമക്കൾ: നിഷി, ദിലീപ്.