കാലടി: മരോട്ടിച്ചുവട് പാലാട്ടി വീട്ടിൽ വറിയത് (82) നിര്യാതനായി. ഭാര്യ: മേരി. കിടങ്ങൂർ ചിറക്കൽ കുടുംബാംഗം. മക്കൾ: തോമസ്, പോൾ, സാജു, ആന്റു, മിനി. മരുമക്കൾ: ബിജി, സിന്ധു, ഷൈനി, എൽസ, ഷിജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.