കൊട്ടാരക്കര: വാളകം മേല്‍ക്കുളങ്ങര പുത്തന്‍പുരയില്‍ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കള്‍: രാജന്, ലളിത, പ്രസാദ്, പ്രകാശ്, ഗീത, പ്രദീപ്. മരുമക്കള്‍: ശോഭന, സുധാകരന്, പ്രവീണ, വിജിത, പുഷ്പന്, ജെറില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.