കൊച്ചി: പുല്ലേപ്പടി സി.പി. ഉമ്മർ റോഡിൽ അഴീക്കകത്ത് മൈക്കിളിന്റെ മകൻ സെബാസ്റ്റ്യൻ (67) നിര്യാതനായി. സൗഭാഗ്യ അഡ്വർടൈസിങ് മുൻ മീഡിയ മാനേജരായിരുന്നു. പരേതയായ മേഴ്സിയാണ് ഭാര്യ. മക്കൾ: വിവിൻ മൈക്കിൾ, എബിൻ മൈക്കിൾ, സൗമ്യ ജിയോ. മരുമകൻ: ജിയോ ജയിംസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസീ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.