പൂതക്കുളം: മാവിള നാരായണ വിലാസത്തിൽ പരേതനായ കുഞ്ഞുരാമൻ പിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ ഗവ.എൽ.പി.എസ് കലയ്ക്കോട്) ഭാര്യ അമ്മുക്കുട്ടി യമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രചൂഡൻപിള്ള, ശ്രീദേവിയമ്മ, പരേതനായ മധുസൂദനൻപിള്ള, പരേതയായ വസുന്ധരാദേവി, മോഹനൻപിള്ള, സരളാദേവി, സുധാദേവി. മരുമക്കൾ: പരേതനായ വാസുപിള്ള, പരേതനായ അരവിന്ദാക്ഷൻനായർ, പരേതനായ ശശിധരൻപിള്ള, ശ്രീധരൻപിള്ള, അംബികാദേവി, രാജശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.