കല്ലുവാതുക്കൽ: ഇളംകുളം വാര്യത്ത് (സുദർശനത്തിൽ) മാധവ വാര്യയുടെ ഭാര്യ പ്രേമകുമാരി (73) നിര്യാതയായി. മക്കൾ: ഗംഗ, ഗിരീഷ്കുമാർ. മരുമക്കൾ: പാർവതി, സന്തോഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.