കൊല്ലം: അയത്തിൽ പ്ലാവയ്യത്തു തെക്കത്തിൽ ടോണി ജോസഫ് (34-സിജു) നിര്യാതനായി. പിതാവ്: ജോസഫ്. മാതാവ്: വത്സല. സഹോദരങ്ങള്‍: ജെന്‍സി, മേഴ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെമ്മാംമുക്ക് ഭാരത് രാജ്ഞി ദേവാലയ സെമിത്തേരിയില്‍.