ഓയൂർ: പള്ളിമൺ കിഴക്കേക്കര അനീഷ് ഭവനിൽ (മേത്തന്റഴികത്ത്) ബേബിയുടെ ഭാര്യ സരോജനി (66) നിര്യാതയായി. മക്കൾ: അനീഷ്, ആശ. മരുമക്കൾ: സുനിൽകുമാർ, ദിവ്യ.