കാവനാട്: മീനത്തുചേരിയില്‍ തയ്യില്‍വീട്ടില്‍ അനില്‍കുമാര്‍ (47) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഭാര്യ: രേണുക. മകന്: അനിരുദ്ധ്. സഞ്ചയനം 16ന് രാവിലെ ഏഴിന്.