നെടുമങ്ങാട്: മന്നൂർക്കോണം ഒഴുവെറിഞ്ഞമൂല അശ്വതി ഭവനിൽ എസ്.ആർ. ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: വിജയാംബിക. മകൾ: അശ്വതി സി.വി. മരുമകൻ: ഷിബുകൃഷ്ണൻ. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.