കൂത്താട്ടുകുളം: മണ്ണത്തൂർ മാങ്കുടിയിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മാധവി കുഞ്ഞുപെണ്ണ് (92) നിര്യാതയായി. മക്കൾ: ഗോപി, പരേതനായ ലാലു, ശശി, ശാന്ത, ശോഭ. മരുമക്കൾ: പരേതയായ രമണി, തങ്ക സുനിത, രാജൻ, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.