തിരുവനന്തപുരം: ഐരാണിമുട്ടം പവിത്രത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ബാബു, ഉഷ, കുമാർ. മരുമക്കൾ: ഷീബ, പ്രസന്നൻ, കവിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.