തിരുവല്ലം: ജയോൺ നിവാസിൽ പരേതനായ ചെല്ലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: മധു (ഒപ്റ്റിക്കൽസ്, ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ), ലതിക. മരുമക്കൾ: മുരുകൻ, സുമ. ചെറുമക്കൾ: സനോജ്, ജയോൺ. പ്രാർഥന ബുധനാഴ്ച രാവിലെ എട്ടിന്.