ചെങ്ങമനാട്: പാലപ്രശ്ശേരി മഠത്തിപറമ്പിൽ പരേതനായ ബീരാവുവിന്റെ ഭാര്യ ഐഷ (73) നിര്യാതയായി. പാലപ്രശേരി കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: സുനിത, സീനത്ത്, സൈതുകുഞ്ഞ്. മരുമക്കൾ: അബ്ദുൽ കരീം, സവാദ്, സുമി, ജൂനി.