കഠിനംകുളം: ചാന്നാങ്കര മൂലയിൽ വീട്ടിൽ സന്തോഷ് കുമാർ (42) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: ആര്യലക്ഷ്മി, അക്ഷയ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.