തിരുവനന്തപുരം: കരമന ശാസ്ത്രി നഗർ w-34ൽ യു. ബാബു (73, റിട്ട. അഡീഷനൽ സെക്രട്ടറി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: രേഖ, രഹന. മരുമക്കൾ: ഷിബു, മുഹമ്മദ് റിജി.