വർക്കല: ഇടവ വെൺകുളം വിനോദ് ഭവനിൽ ചന്ദ്രൻനായർ (60) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: വിനോദ് (സി.പി.ഐ ഇടവ ലോക്കൽ സെക്രട്ടറി), വിമൽകുമാർ (കെ.എസ്.എഫ്.ഇ). മരുമകൾ: നിഷ.