ശ്രീമൂലനഗരം: മനയമ്പിള്ളി എം.ഡി. ജയിംസ് (59) നിര്യാതനായി. ഭാര്യ: പാറപ്പുറം നരികുളം കുടുംബാംഗം എൽസി. മക്കൾ: പ്രിയ, സെബാസ്റ്റ്യൻ. മരുമക്കൾ: ഡേവീസ്, നീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.