നെടുമങ്ങാട്: ചുള്ളിമാനൂർ വെങ്കിട്ടക്കാല വിഷ്ണു നിവാസിൽ പരേതനായ മധുപാലൻ നായരുടെയും അംബികാ ദേവിയുടെയും മകൻ വിഷ്ണു എം. നായർ (30) നിര്യാതനായി. മകൻ: ആര്യൻ വി. നായർ. സഹോദരി: ലക്ഷ്മിപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.