മൂവാറ്റുപുഴ: പിറമാടം പുന്നത്രയിൽ (കുരുട്ടാംപുറത്ത്) ബേബി പൗലോസ് (69) നിര്യാതനായി. ഭാര്യ: സൂസി ബേബി റക്കാട്. എടത്തോടത്ത് കുടുംബംഗം. മക്കൾ: എബിൻ ബേബി (ഇംഗ്ലണ്ട്), ബിബിൻ ബേബി (ബിസിനസ്). മരുമകൾ: അനിത എബിൻ വെള്ളക്കാട്ടേൽ പുളിന്താനം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പിറമാടം സെന്റ് ജോൺസ് ബത്ലഹേം യാക്കോബായ പള്ളി സെമിത്തേരിയിൽ.