കടമേരി: വടക്കയില്‍ കണ്ണന്(75) നിര്യാതനായി. ഭാര്യ: തിയ്യര്കണ്ടിയില് മാണി. മക്കള്‍: ചന്ദ്രന് (ക്യാമ്പ് ഫോളോവര്‍, റൂറല്‍ എസ്. പി ക്യാമ്പ് ഓഫിസ്, വടകര), ശ്യാമള, ഷൈനി. മരുമക്കള്‍: സീത (വര്‍ക്കര്‍, ചെങ്ങണംകോട്ട് അംഗന്‍വാടി), രതീഷ് (അരൂര്‍), പരേതനായ അനില്‍(ആയഞ്ചേരി). സഹോദരങ്ങള്‍: ചീരു, പരേതയായ പൊക്കി