വടകര: മേമുണ്ട താഴെകേളോത്ത് കുഞ്ഞയിഷ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, ഫൗസിയ, പരേതനായ മൂസ്സ. മരുമക്കൾ: അഷ്റഫ് (കീഴൽ), റസിയ (മന്തരത്തൂർ), സറീന(ആയഞ്ചേരി