വാണിമേൽ: കോടിയുറ വയലിൽ അമ്മദ് (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ആസ്യ, പാത്തൂട്ടി. മക്കൾ: അസീസ് (അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിച്ചിറ), ആരിഫ് (ഖത്തർ), ഹസീന. മരുമക്കൾ: റജൂല, ശാനിബ, റഫീഖ് (തെരുവൻപറമ്പ്). സഹോദരങ്ങൾ: മൊയ്തു, മാമി, ആസ്യ, അയിശു, മറിയം, സുലൈഖ