നന്മണ്ട: ഏഴുകുളം മാടായിൽ ബഷീർ (64) നിര്യാതനായി. ഭാര്യ: റസിയ (ചീക്കിലോട്). മക്കൾ: റസ്ല, ഷജില, ദിൽഷാദ്. മരുമക്കൾ: നൗഷാദ്(ചാത്തമംഗലം), മുജീബ് (ഈങ്ങാപ്പുഴ), ജന്നത്ത്( വള്ളിയോത്ത്). സഹോദരങ്ങൾ: നഫീസ കാവുങ്ങൽ, റുഖിയ, മൻസൂർ, റഹ്മത്തുല്ല, പരേതരായ ആമിന, അഷറഫ്