ബാലുശ്ശേരി: പനങ്ങാട് മാടത്തുംകണ്ടി മാളു (മാക്കം-68) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (റിട്ട.എ.എസ്.ഐ), വിജയലക്ഷ്മി (മണ്ണാംപൊയിൽ).