മുക്കം: കാരശ്ശേരി ചീപ്പാംകുഴി ഉണ്ണിമോയി (75) നിര്യാതനായി. ഭാര്യ: ആമിന കുയ്യിൽ. മക്കൾ: അബ്ദുൽ നാസർ, സാഹിർ, ഷിഹാബ് (ബസൂക്ക പ്രിന്റ്സ്, മുക്കം), സുബൈദ, നജ്മുന്നീസ, സക്കീന. മരുമക്കൾ: അബ്ദുൽ സലാം (അരീക്കോട്), ജാഫർ (കുന്ദമംഗലം), ഷഫീഖത്ത് ( അരീക്കോട്), ഹസ്ന (മാവൂർ), ഹുദ (അരീക്കോട്)