നാദാപുരം: ഉമ്മത്തൂർ പാറോള്ളതിൽ പൊക്കി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുരേന്ദ്രൻ, പവിത്രൻ, ശാന്ത, ശൈലജ, ബിന്ദു, അംബിക. മരുമക്കൾ: ഉഷ, ജിഷ, രാജൻ, ശശി, മനോജൻ, മഹേഷ്.