കടമേരി: വ്യവസായ വകുപ്പിൽനിന്ന് ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി വിരമിച്ച പൊയിൽ ചാപ്പൻ (82) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രശാന്ത്കുമാർ, പ്രശോഭ് കുമാർ, പ്രജിത (മുനിസിപ്പൽ ഓഫിസ്, തിരൂർ). മരുമക്കൾ: മോഹനൻ (താനൂർ), നിത്യ, ബെൻസി. സഹോദരങ്ങൾ: ഗോവിന്ദൻ, ശങ്കരൻ, ഭാർഗവി, കാർത്യായനി, പരേതരായ ഗോപാലൻ, നാരായണി