കുറ്റ്യാടി: കായക്കൊടി എള്ളീക്കാംപാറ ലീലാവിലാസം എൽ.പി. സ്കൂൾ റിട്ട. അധ്യാപിക തളീക്കര എടച്ചേരിക്കണ്ടി ശാരദ (93) നിര്യാതയായി. ഭർത്താവ്: കരണ്ടോട് ജി.എൽ.പി.സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ ബാലക്കുറുപ്പ്. മക്കൾ: ശിവദാസ്, കൃഷ്ണദാസ് (റിട്ട. അധ്യാപകൻ, മലപ്പുറം ചെമ്മംകടവ് എച്ച്.എസ്), സനിത. മരുമക്കൾ: ഉഷ (ഓർക്കാട്ടേരി), വിനോദിനി (ഡി.എച്ച്.എസ്.എസ്. മലപ്പുറം), പ്രേമദാസ് (റിട്ട. എച്ച്.എ.എൽ ബംഗളൂരു).