വടകര: മാക്കൂൽപീടിക നെല്ലിയുള്ളപറമ്പത്ത് സലിം (51-പാലോളി പാലം) നിര്യാതനായി. പിതാവ്: പരേതനായ മഹമൂദ്. മാതാവ്: മറിയം. ഭാര്യ: സക്കീന. മക്കൾ: അമീൻ, ആദിൽ.